ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രഖ്യാപിച്ച 'ജന്തർ മന്തർ 2.0' പ്രക്ഷോഭം ആരംഭിക്കും മുൻപേ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി പരാജയം സമ്മതിച്ചതായി കോക്രോച്ച് ജനത പാർട്ടി  സ്ഥാപകൻ അഭിജീത് ദീപ്‌കെ.