തിരുവനന്തപുരം: കേരളത്തിൽ ഇന്നും കാലാവസ്ഥ മോശമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. സുരക്ഷ മുൻനിർത്തി ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു.
കനത്ത മഴയും കാറ്റും തുടരും
തിരുവനന്തപുരം: കേരളത്തിൽ ഇന്നും കാലാവസ്ഥ മോശമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.