രാവിലെ 10 മണിയോടെ പ്രവർത്തകരോട് ജന്തർ മന്തറിൽ എത്തിച്ചേരാൻ സംഘടന ആഹ്വാനം ചെയ്തു. ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനങ്ങളും തൃണമൂൽ കോൺഗ്രസും സി.പി.എമ്മും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
കടുത്ത നിയന്ത്രണങ്ങളും ഇന്റർനെറ്റ് നിരോധനവും
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സി.ജെ.പി പ്രഖ്യാപിച്ച രണ്ടാമത് ജന്തർ മന്തർ പ്രക്ഷോഭം ഇന്ന് ആരംഭിക്കും.