സംസ്ഥാനത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്പാകളില്‍ ലൈംഗികചൂഷണം വ്യാപകമാണെന്ന പരാതികളുടെ പശ്ചാത്തലത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. നിയമം പാലിക്കാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അനധികൃതമായി പ്രവര്‍ത്തിക്കുന്ന SPA
സംസ്ഥാനത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്പാകളില്‍ ലൈംഗികചൂഷണം