മുംബൈ: ഇന്ത്യൻ വിപണിയിൽ എക്കാലത്തും ജനപ്രിയ വാഹനമായ മഹീന്ദ്ര ബൊലേറോയുടെ പുതിയ പതിപ്പ് പുറത്തിറങ്ങുന്നു. രണ്ട് പതിറ്റാണ്ടിലേറെയായി വിപണിയിലുള്ള എസ്‌യുവിയുടെ പുതിയ ടീസർ വീഡിയോ മഹീന്ദ്ര ഔദ്യോഗികമായി പുറത്തുവിട്ടു. ഉത്സവകാലത്ത് വാഹനം വിപണിയിലെത്തുമെന്നാണ് സൂചന.
ടീസർ വീഡിയോ പുറത്തുവിട്ട് കമ്പനി
ടീസർ വീഡിയോ പുറത്തുവിട്ട് കമ്പനി