ബ്രേക്കിംഗ്
Kerala കോടതിയിൽ ശക്തമായ വാദ പ്രതിവാദം India രൂക്ഷവിമർശനവുമായി അഭിജീത് ദീപ്‌കെ India കടുത്ത നിയന്ത്രണങ്ങളും ഇന്റർനെറ്റ് നിരോധനവും Politics വസതിയിൽ നിന്ന് പുലർച്ചെയോടെയാണ് നടപടി Politics കേന്ദ്രത്തെ പരിഹസിച്ച് സി.ജെ.പി Latest ഷൂട്ടൗട്ടിൽ 4-1ന് പരാജയപ്പെടുത്തി Sports Messi

2 stories · Live coverage

Politics

Keep reading

Latest in this section

1
Politics

കേന്ദ്രത്തെ പരിഹസിച്ച് സി.ജെ.പി

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രഖ്യാപിച്ച 'ജന്തർ മന്തർ 2.0' പ്രതിഷേധം തടയാൻ ട്രെയിനുകളും മെട്രോ സ്റ്റേഷനുകളും അടച്ചിടുന്ന കേന്ദ്ര സർക്കാരിന്റെയും ഡൽഹി പോലീസിന്റെയും നടപടിയെ പരിഹസിച്ച് സി.ജെ.പി നേതാക്കൾ.