ഇന്ന് രാവിലെ 7:48ഓടെ ഹരിയാന ഗുഡ്ഗാവിലെ സെക്ടർ 56ലുള്ള അദ്ദേഹത്തിന്റെ വസതിയിൽ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
വസതിയിൽ നിന്ന് പുലർച്ചെയോടെയാണ് നടപടി
ഗുരുഗ്രാം: പ്രമുഖ യൂട്യൂബറും ഇൻഫ്ലുവൻസറുമായ ധ്രുവ് റാഠിയെ ഡൽഹി-ഹരിയാന പോലീസ് സംഘം കസ്റ്റഡിയിലെടുത്തു.