ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രഖ്യാപിച്ച 'ജന്തർ മന്തർ 2.0' പ്രതിഷേധം തടയാൻ ട്രെയിനുകളും മെട്രോ സ്റ്റേഷനുകളും അടച്ചിടുന്ന കേന്ദ്ര സർക്കാരിന്റെയും ഡൽഹി പോലീസിന്റെയും നടപടിയെ പരിഹസിച്ച് സി.ജെ.പി നേതാക്കൾ.