തിരുവനന്തപുരം: സൂപ്പർ ലീഗ് കേരള മൂന്നാം സീസണിൽ തിരുവനന്തപുരം കൊമ്പൻസ് എഫ് സിക്ക് ആദ്യ ജയം. നിലവിലെ ചാമ്പ്യന്മാരായ കണ്ണൂർ വാരിയേഴ്സിനെ ഷൂട്ടൗട്ടിൽ 4-1 ന് പരാജയപ്പെടുത്തിയാണ് തിരുവനന്തപുരം തങ്ങളുടെ കന്നി വിജയം ആഘോഷിച്ചത്. ആദ്യ മത്സരത്തിൽ കാലിക്കറ്റിനോടേറ്റ പരാജയത്തിന് ശേഷമാണ് തിരുവനന്തപുരത്തിന്റെ ശക്തമായ തിരിച്ചുവരവ്.
ഷൂട്ടൗട്ടിൽ 4-1ന് പരാജയപ്പെടുത്തി
ഷൂട്ടൗട്ടിൽ 4-1ന് പരാജയപ്പെടുത്തി