തെറ്റുകള്‍ തിരുത്താനും അര്‍ഹരായവരെ സംഘടനാ ചുമതലകളിലേക്ക് പരിഗണിക്കാനുമാണ് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങള്‍ ചേരുന്നതെന്നും സുരേഷ് ബാബുവിനെതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.