ബ്യൂണസ് ഐറിസ്: അർജന്റൈൻ ഫുട്ബോൾ ഇതിഹാസം ലിയോണൽ മെസ്സി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കുന്നു. ആഫ്രിക്കൻ രാജ്യമായ ബെനിനെതിരെ ബ്യൂണസ് ഐറിസിലെ മോണ്യുമെന്റൽ സ്റ്റേഡിയത്തിലാണ് മെസ്സിയുടെ വിടവാങ്ങൽ മത്സരം. ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ നാലരയ്ക്കാണ് പോരാട്ടം നടക്കുക.