കൊൽക്കത്ത: അന്താരാഷ്ട്ര ഫുട്ബോൾ സൗഹൃദ മത്സരത്തിൽ ഇന്ത്യ നാളെ കരുത്തരായ ഉറുഗ്വെയെ നേരിടും. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴരയ്ക്കാണ് പോരാട്ടം ആരംഭിക്കുക. കഴിഞ്ഞ മത്സരത്തിൽ ശക്തരായ ബ്രസീലിനോട് നാല് ഗോളുകൾക്ക് പരാജയപ്പെട്ടെങ്കിലും മികച്ച പോരാട്ടം പുറത്തെടുക്കാനായത് ഇന്ത്യൻ ടീമിന് പ്രതീക്ഷ നൽകുന്നുണ്ട്.